New covid cases in India: വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്ത 328 കോവിഡ് കേസുകളിൽ 265 എണ്ണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Covid cases in India: കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 3,618 പേർ ചികിത്സയിലുണ്ട്.
India Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേർ രോഗ മുക്തി നേടി ഇതോടെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46% ആണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 4.42% ആണ്
Active covid cases in India: ഇതോടെ രാജ്യത്ത് കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 4,30,81,441 ആയി. മരണനിരക്ക് 1.20 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കൊറോണ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,25,557 ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
Covid updates in India: കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് 17 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.
Covid: രാജ്യത്തെ സജീവ കേസുകൾ 32,498 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.