ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് നേതാക്കൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ക്ഷുഭിതനായി എംഎൽഎ വനിതാ നേതാവിനെ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നത്.
ആലപ്പുഴ ബ്ലോക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭിന്നതയാണ് എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഘർഷത്തിന് കാരണം. ഭാരവാഹികൾക്കായി ഇരുവിഭാഗവും അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് തർക്കത്തിലേക്ക് എത്തിയത്. തുടർന്ന് താമസിച്ചെത്തിയ നേതാക്കളെ വോട്ടെടുപ്പ് രജിസ്റ്ററിൽ ഒപ്പിടുന്നതിൽ നിന്ന് എംഎൽഎ വിലക്കിയതോടെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ജൂലൈ 18ന് നടക്കും. വോട്ടെണ്ണൽ ജൂലൈ 21നാണ് നടക്കുക. ജൂൺ 29 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
മാണി സി കാപ്പന് എന്‍സിപിയിലേക്ക് തിരികെ എത്തിയേക്കും എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തിരികെ എത്തിയാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങള്‍ ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
Nawab Malik Arrest ഇന്ന് ഫെബ്രുവരി 23ന് മാലിക്കിന്റെ വസതിയിൽ ഇഡിയെത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഓഫിസിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷമായിരുന്നു അറസറ്റ്.
NCP പാർട്ടിക്കുള്ളിലെ പ്രദേശിക പ്രശ്നമാണ് വിവാദമായ പരാതിക്ക് വഴിതെളിയിച്ചതെന്നാണ് കമ്മീഷന്റെ ഭാഗം. മന്ത്രി ഇടപ്പെട്ടത് എൻസിപിയുടെ സംസ്ഥാന ഭാരവാഹി ആവശ്യപ്പെട്ടിട്ട്.
AK ശശീന്ദ്രനെ (AK Saseendran) സംരിക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരയെ അപമാനിക്കുന്നതിന് തല്യമാണെന്ന് കെ. സുരന്ദ്രൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
താനിനി (Lathika Subhash) വരും ദിനങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പിസി ചാക്കോയുടെ ഇടപെടലിനെ തുടർന്നാണ് താൻ എൻസിപിയിലേക്ക് (NCP) വന്നതെന്നും ലതിക പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.