Crime News: സ്റ്റേഷൻ ജാമ്യം ലഭിച്ച മൊയ്തീൻ ആരിഫിനെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് അബ്ദുൾ റഷീദാണ് കൂട്ടിക്കൊണ്ടുപോയത്. മൊയ്തീൻ ആരിഫിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
Crime News: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിളക്കുപാറ ശാഖയിലെ കാഷ്യർ ആയി ജോലി നോക്കുകയായിരുന്ന സുനിത ജോലി കഴിഞ്ഞ് ഇളയ മകനോടൊപ്പം മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു കൊല്ലപ്പെട്ടത്.
Mysuru Crime News: ഒരു മുസ്ലിം യുവാവുമായിട്ടായിരുന്നു നിതീഷിന്റെ സഹോദരി ധനുശ്രീയ്ക്ക് പ്രണയം. അയാളെ വിവാഹം കഴിക്കാനായിരുന്നു ധനുശ്രീയുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ സഹോദരനും സഹോദരിയും തമ്മിൽ തർക്കം പതിവായിരുന്നു
Murder Case: കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠൻറെ മകൻ അനന്തു (ഒന്നര വയസ്) ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു.
Crime News: മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ അന്വേഷണത്തിന് പോലീസ് അഞ്ചു ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
Murder Case: മഹേശ്വരിയും നന്ദിനിയും മധുരയിൽ ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. തുടർ പഠനത്തിനായി നന്ദിനി സ്കൂൾ മാറി മറ്റൊരിടത്തേക്ക് പോയി.
Crime News: ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത് മദ്യപിച്ചശേഷം ഒരുമണിയോടെ ആയിരുന്നു ഉമേഷ് വീട്ടിലെത്തിയത്. ഈ സമയം ഉമേഷിന്റെ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.