മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്റിലായത്.മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ തലക്ക് അടിയേറ്റ് സുബ്രഹ്മണ്യൻ എന്നയാൾ മരണപ്പെട്ട കേസിലാണ് ഷിയാദ് റിമാൻഡിലായത്
Murder case verdict: ജയരാജ്, കറുപ്പുസ്വാമി എന്നിവരെയാണ് കോടതി മൂന്ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതികൾ തമിഴ്നാട് സ്വദേശികളാണ്. മൂന്നാം പ്രതിയും ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു.
അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അഭിജിത്ത് അറസ്റ്റില്‍. പുന്നപ്ര സ്വദേശിയായ അതുലാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 26 വയസായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.