Munnar Resort Child Death: മധ്യപ്രദേശ് സ്വദേശിയായ സാഗർ ദലാലിന്റെ മകൻ പ്രാരംഭ ദലാൽ ആണ് മരിച്ചത്. പള്ളിവാസൽ ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ആറാം നിലയിലെ മുറിയിൽ നിന്നാണ് കുട്ടി വീണത്.
Dangerous driving spotted again in Munnar: നിയമ ലംഘനങ്ങള്‍ തുടരെ തുടരെ പിടികൂടിയിട്ടും നടപടി കടുപ്പിച്ചിട്ടും മൂന്നാര്‍ മേഖലയില്‍ വാഹനങ്ങളില്‍ നടക്കുന്ന അപകട യാത്രക്ക് കുറവില്ലെന്നത് മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയാകുന്നുണ്ട്.
Dangreous driving continues in Munnar: മൂന്നാര്‍ - മാട്ടുപ്പെട്ടി റോഡിലൂടെ കാറിന്റെ വിന്‍ഡോയില്‍ കയറി ഇരുന്ന് യുവാവ് അപകടകരമായി യാത്ര ചെയ്യുകയായിരുന്നു.
Woman died after a landslide fell on house in Munnar: വീടിന്റെ അടുക്കള ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കവെ 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു.
Bike Theft: മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കിയ പ്രതി പള്ളിവാസലിൽ എത്തിയപ്പോൾ മറ്റൊരു ബൈക്കുമായി കടന്നു കളയുകയായിരുന്നു.
Kannimala Estate Munnar: കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പശു ചത്തിരുന്നു. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായെന്ന് നാട്ടുകാർ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.