Mars - Moon Conjunction: വേദ ജ്യോതിഷ പ്രകാരം ചൊവ്വയുടെ രാശിമാറ്റത്തിനും നക്ഷത്രമാറ്റത്തിനുമൊക്കെ ഏറെ പ്രാധാന്യമുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചന്ദ്രനും.
Shukra Mangal Yuti 2024: ശുക്രൻ്റെയും ചൊവ്വയുടെയും കൂടിച്ചേരലിലൂടെ കുംഭത്തിൽ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഹോളിക്ക് മുമ്പ് ചില രാശിക്കാർക്ക് വ്യാപാരത്തിലും ബിസിനസ്സിലും വൻ ലാഭം ലഭിക്കാനുള്ള ശുഭകരമായ അവസരമുണ്ടാകും.
Mangal Chandra Yuti: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ അവയുടെ രാശിചിഹ്നങ്ങളില്‍ മാറ്റം വരുത്തും. മാത്രമല്ല ഗ്രഹങ്ങൾ മറ്റ് ചില ഗ്രഹങ്ങളുമായി സംയോജനവും ഉണ്ടാക്കും. അതിലൂടെ ശുഭ-അശുഭ യോഗങ്ങളും രൂപം കൊള്ളും
Shukra Budh Yuti: ജ്യോതിഷ പ്രകാരം ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലിലൂടെ ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കപ്പെടും. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് ലഭിക്കും ചില പ്രത്യേക നേട്ടങ്ങൾ.
Lakshmi Narayan Yog Effect on Zodiac Signs: ജ്യോതിഷ പ്രകാരം ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് ലഭിക്കും ചില പ്രത്യേക ഫലം ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.