ഉഭയകക്ഷി ചർച്ചകൾ ഉൾപ്പടെ നടത്തിയശേഷമാകും സിപിഎം സ്ഥാനാർഥിയെ ഔദ്യോഗികമായി നിശ്ചയിക്കുക. രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സമിതി, സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയെന്നും കോടിയേരി വ്യക്തമാക്കി.
പാർട്ടിയെ ശക്തിപ്പെടുത്താൻ കിട്ടിയ ഏറ്റവും മികച്ച അവസരം ആണ് വിഭാഗീയ പ്രവർത്തനങ്ങളിലൂടെ നഷ്ടമായത് എന്നതാണ് പ്രവർത്തക വികാരം. സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷം തെളിയിച്ചതോടെ വഹാബ് വിഭാഗത്തിന് ഇടതുമുന്നണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും പെട്രോള്‍ ഡീസല്‍ വില കുറച്ചു. ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 27 ഇടങ്ങളിലാണ് VAT നികുതി കുറച്ചത്.
തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
Thiruvananthapuram Corporation House Tax Scam നൂറു വാര്‍ഡുകളില്‍ UDF സംഘടിപ്പിക്കുന്ന ജനസദസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.