Kolkata Rape - Murder Case: ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വർഷത്തിൽ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വർഷമോ അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.
Kolkata doctor rape murder case polygraph test: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി സിബിഐ. ഇവരുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നുണപരിശോധന.
Kolkata Case Supreme Court: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 20ന് കേസ് പരിഗണിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.