PM Modi Visit In Kerala: വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
50 രൂപയുടെ ഡേ പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് പുറത്തിറക്കുന്നത് . ഡേ പാസ് ഉപയോഗിച്ച് 50 രൂപയ്ക്ക് ഒരു ദിവസം എത്ര ദുരവും ,എത്ര തവണ വേണമെങ്കിലും വിദ്യാർഥികൾക്ക് സഞ്ചരിക്കാം .
Kochi Metro: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായ സാഹചര്യത്തിലാണ് ആലുവ-പത്തടിപ്പാലം റൂട്ടിൽ സാധാരണ നിലയിൽ സർവീസ് ആരംഭിച്ചത്.
ലഘുസമ്പാദ്യത്തെ വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള പണം സ്വരുക്കൂട്ടുന്നതിനുള്ള വഴികളെക്കുറിച്ച് പ്രതിപാദിക്കുന്നതണ് പുസ്തകം. ഒപ്പം നിത്യജീവിതത്തില്‍ സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന നിരവധി സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമുള്ള പരിഹാരവുമുണ്ട്.
Kochi Metro Freebies നിശ്ചിത സമയങ്ങളിൽ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ സേവനം ലഭിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്.എന്‍ ജംഗ്ഷന് പൂര്‍ത്തിയാകുന്നത്. ഈ പ്രദേശത്ത് വാണിജ്യ, വ്യാപര ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്ത പ്രശ്നം എസ്.എന്‍. ജംഗ്ഷന് സ്റ്റേഷന് പരിഹരിക്കുന്നു.
നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷന് 1.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആലുവയിലേതാണ്. അതിനേക്കാള്‍ വലുപ്പത്തിലാണ് വടക്കേകോട്ട ഒരുങ്ങുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വടക്കേകോട്ട സ്റ്റേഷന് സമുച്ചയത്തിന്റെ വിസ്തീര്‍ണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.