മ്രെട്രോ ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ വളരെ വിരളമാണ്. ട്രെയിനില്‍ കയറിയാല്‍ ഒരു സീറ്റ് കണ്ടുപിടിക്കണം, പിന്നെ ചാരിയിരുന്ന് സുഖമായി ഉറങ്ങാം അല്ലെങ്കില്‍ ചുറ്റുപാടും നോക്കി പ്രകൃതി ഭംഗി ആസ്വദിക്കാം ...
കൊച്ചിമെട്രോ, വാട്ടര്‍മെട്രോ, ഇ-മൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചത്.
Kochi Metro ഇനി മുതൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര നിരക്കിന്റെ 50 ശതമാനം മാത്രമെ ഈടാക്കൂ. ഒക്ടോബർ 20 മുതലാണ് പുതിയ യാത്ര നിരക്ക് സംവിധാനം ഏർപ്പെടുത്തുന്നത്.
യു.പി.എസ്.സി പരീക്ഷ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ഉണ്ടായിരിക്കും. മാത്രമല്ല പത്തുമണി വരെ ഓരോ 15 മിനിറ്റിലും മെട്രോ സര്‍വീസ് ഉണ്ടായിരിക്കും.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുക. സംസ്ഥാനം സമര്‍പ്പിച്ച രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.