ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഹൃദയധമനികളിൽ കൊളെസ്ട്രോൾ / കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം.
ഇന്ത്യക്കു വേണ്ടി യശ്പാൽ 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസറ്റിൽ 1,606 റൺസും ഏകദിനത്തിൽ 883 റൺസുമാണ് അദ്ദേഹം നേടിട്ടിള്ളത്. ടെസ്റ്റിൽ നേടിയ 140 റൺസാണ് ഉയർന്ന് സ്കോർ.
നിങ്ങൾ വളരെയധികം ക്ഷീണിതനാണെങ്കിൽ സാധാരണ നിലയിൽ ശരീരം പ്രതികരിക്കുന്നത് കോട്ടുവായിട്ടു കൊണ്ടാണ്. ചിലർക്ക് കോട്ടുവായുടെ ദൈർഖ്യം കുറവാണെങ്കിൽ ചിലരിൽ അത് വളരെ കൂടുതലായിരിക്കും.
അമിതമായ പാലുപയോഗം സ്ത്രീകളിലും പുരുഷന്മാരിലും മരണസാധ്യത വർധിപ്പിക്കുന്നു. അമിതമായ പാലുപയോഗം സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ക്യാന്‍സറിനും സാധ്യത വർധിപ്പിക്കുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.