Ayushman Bharat: ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിച്ചവർ അത് അപര്യാപ്തമാണെന്നാണ് വിലയിരുത്തുന്നത്. കാരണം ചികിത്സാ ചിലവുകള്‍ അത്രകണ്ട് വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ആയുഷ്മാൻ പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
Mandatory health insurance in oman: പ്രവാസി തൊഴിലാളികൾ ദീർഘകാലമായി കാത്തിരിക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് മൂന്ന് വർഷത്തിന് ശേഷം പുതിയ സാമൂഹിക സംരക്ഷണ നിയമത്തിന് കീഴിൽ നടപ്പിലാക്കും.
എയർടെൽ (Airtel) അടുത്തിടെ രണ്ട് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ (Prepaid Recharge Plan) അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം കമ്പനി 4 ലക്ഷം രൂപയുടേയും രണ്ട് ലക്ഷം രൂപയുടേയും ലൈഫ് ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു. അവരെക്കുറിച്ച് നമുക്ക് അറിയാം ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.