ഫിറ്റ്നസ് സ്വന്തമാക്കാൻ ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ആണ് ഏറ്റവും അത്യാവശ്യം. അതിനൊപ്പം തന്നെ ചില കാര്യങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുമുണ്ട്.
നിങ്ങൾക്ക് വാത സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ദിവസവും 5 ഗ്രാം നെല്ലിക്ക പൊടി എള്ളെണ്ണയിൽ കലർത്തി കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് മുമ്പോ ശേഷമോ നിങ്ങൾക്ക് ഈ മിശ്രിതം കഴിക്കാം.
പ്രതിരോധശേഷി, ഓർമശക്തി തുടങ്ങിയവ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് മുരിങ്ങയില. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകള്‍ മറവിരോഗം വരാതിരിക്കാൻ സഹായിക്കും.
Fenugreek Benefits: ഉലുവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രമേഹത്തിന്റെ പ്രശ്നത്തിലും ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
Benefits Of Climbing Stairs: പടികൾ കയറുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഇന്ന് നമുക്ക് നോക്കാം. ഇതിൽ നിന്നും കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ലഭിക്കുന്നു വമ്പിച്ച ആനുകൂല്യങ്ങൾ. അറിയാം...
Dark Chocolate Benefits: ശരീരഭാരം വർദ്ധിക്കുമോ എന്ന ഭയം കൊണ്ട് പലരും ആഗ്രഹമുണ്ടെങ്കിലും ചോക്ലേറ്റ് കഴിക്കാറില്ല. ഇനി നിങ്ങളും ഇതുപോലെയാണ് ചിന്തിക്കുന്നതെങ്കിൽ ഈ ചിന്ത മാറ്റണം. ഇനി നിങ്ങൾ കഴിക്കാനെടുക്കുന്ന ചോക്ലേറ്റിന്റെ അളവ് കുറവാണെങ്കിൽ ഒരിക്കലും നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കുകയില്ല. പകരം ഇത് നിങ്ങളുടെ ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും.
പാലിൽ നിന്ന് ഉണ്ടാക്കുന്ന തൈരിൽ കാൽസ്യം, വിറ്റാമിൻ ബി 12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ വേനൽക്കാലത്ത് ദിവസവും 1 കപ്പ് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിൽ ഗുണങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.