Crime News: പരിശോധനക്കിടയിൽ പ്രതിയായ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. തുടർന്ന് ഹരിപ്പാട് നിന്നുള്ള കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
Crime News: കരിക്കോടുള്ള സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് ഉള്‍പ്പെടെയുള്ളവർക്ക് വിതരണത്തിനായി ആന്ധ്ര പ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്
12 kg Ganja Seized: മാനസിനെ മുൻപും കഞ്ചാവ് കൈവശം വച്ചതിന് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും പിടികൂടിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു.
Drugs Seized: രണ്ടു പേർ ഓടി രക്ഷപ്പെട്ടു. നെയ്യാറ്റിൻകര, ആറാലുംമൂട്, ബാലരാമപുരം ദേശീയപാതയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പെട്രോളിങ്ങിനിടയിൽ ആണ് ഇവർ കുടുങ്ങിയത്.
Ganja Seized: പ്രതികളായ അമ്പലവയല്‍ സ്വദേശികളായ ആയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ സഞ്ജിത് അഫ്താബ്, കുമ്പളേരി കാത്തിരുകോട്ടില്‍ വീട്ടില്‍ പി വി പ്രവീണ്‍, കുറ്റികൈത തടിയപ്ലില്‍ വീട്ടില്‍ ആല്ബിന് ക്ലീറ്റസ് എന്നിവരെ സംഘം അറസ്റ്റ് ചെയ്തു.
Marijuana Seized: അനിൽകുമാറിന്റെ കയ്യിൽ നിന്നും 7.400 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Crime News: ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് ചില്ലറ വില്പന നടത്താൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
Crime News: സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്, വടക്കേവിള സ്വദേശി സഹദ് എന്നിവറീ പോലീസ് പിടികൂടിയിട്ടുണ്ട്.
Ganja Smuggling: കഞ്ചാവ് വൈശാഖ് ബെംഗളൂരുവിൽ നിന്നും ശേഖരിച്ച ശേഷം കുന്നംകുളത്തേക്ക് കൊറിയറായി അയക്കുകയായിരുന്നു. കുന്നംകുളത്തെ വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് കടത്ത്
Ganga Seized: അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. പരിശോധന ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലാണ് നടന്നത്.
Drug Case: എക്സൈസ് എന്‍ഫോഴ്സ്മെന്റ ആന്റ് ആന്റീനാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1 kg 150 കിലോഗ്രാം കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തത്.
15 കിലോ കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് രണ്ട് പേരെ പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.