ഇന്ന്, ജൂലൈ 10, 2023, തിങ്കളാഴ്ച ജ്യോതിഷത്തിന്റെയും മതത്തിന്റെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോള്‍ ഏറെ വളരെ സവിശേഷമാണ്. ഇന്ന് ശ്രാവണ്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ്. ഇത്തവണത്തെ ശ്രാവണ്‍ മാസം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതായത്, ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍ അധിക ദിവസങ്ങള്‍ ഉണ്ട്. അതായത്, 59 ദിവസങ്ങളുള്ള ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം ഏറെ ശുഭകരമായി കണക്കപ്പെടുന്നു.
Gajkesari Rajyog: ഒരാളുടെ ജാതകത്തില്‍ ഗജകേസരി യോഗമുണ്ട് എന്നാല്‍ എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ആള് കേമനാണെന്ന് ഭാഗ്യവാനാണ് എന്ന ഒറ്റ നിമിഷത്തില്‍ തന്നെ മനസിലാകും. എന്നാല്‍, എന്താണ് ഗജകേസരി രാജ യോഗം? ഗജം എന്നാല്‍ ആന, കേസരി എന്നാല്‍ സിംഹം. ആനയും സിംഹവുംചേര്ന്നുള്ള ഈ യോഗം അതെങ്ങനെ സാധ്യമാവും?
എന്നാല്‍, ജാതകത്തില്‍ പറയുന്നതനുസരിച്ച് ഈ അര്‍ത്ഥമല്ല ഈ യോഗത്തിന് നല്കിയിരിയ്ക്കുന്നത്. മനസ്സിനെ വിശേഷ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തി വിജയം കൈവരിക്കാന്‍ പ്രാപ്തിയുള്ള ആള് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.