Malayalam post on FIFA World Cup facebook: ബ്രസീൽ, അർജന്റീന, പോർച്ചുഗൽ എന്നീ ടീമുകളുടെ ആരാധകർ കേരളത്തിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളുടെ ചിത്രങ്ങളുമായാണ് ഫേസ്ബുക്ക് പോസ്റ്റ്.
2026 FIFA World Cup Qualifiers, India vs Qatar Live Streaming : ഒഡീഷ ഭുവനേശ്വർ കലിംഗ സ്റ്റേഡയത്തിൽ വെച്ചാണ് ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യത മത്സരം നടക്കുക
FIFA World Cup New Format : 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ആകെ 104 മത്സരങ്ങൾ സംഘടിപ്പിക്കും. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്നാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്
Adriana Lima FIFA Fan Ambassador: ലോക ഫുട്ബോൾ ബോഡി ഫിഫ തങ്ങളുടെ ആദ്യത്തെ ഫിഫ ഗ്ലോബൽ ഫാൻ അംബാസഡറായി ബ്രസീലിയൻ സൂപ്പർ മോഡൽ അഡ്രിയാന ലിമയെ പ്രഖ്യാപിച്ചതോടെ വാര്‍ത്തകളില്‍ നിറയുകയാണ് താരം. ഒരേസമയം ഫിഫയുടെ നടപടി പ്രശംസയും വിമർശനവും ഏറ്റുവാങ്ങുമ്പോള്‍ ഫുട്ബാള്‍ പ്രേമികള്‍ തിരയുകയാണ് അഡ്രിയാന ലിമയെ...
ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയതും എമി മാർട്ടിനെസിന്റെ അതിര് വിട്ട വിജയാഘോഷം ആരാധകരിൽ നിന്നും വിമർശനം ഉയർത്തിയിരുന്നു.
വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയന്‍ ഫുട്ബോള്‍ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
Argentina fifa ranking: പെനൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിങ് പോയിന്റ് കുറവായതാണ് ലോകകപ്പ് വിജയം നേടിയിട്ടും റാങ്കിങ്ങിൽ അർജന്റീനയ്ക്ക് തിരിച്ചടിയായത്. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ തോൽപ്പിക്കാനായിരുന്നെങ്കിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു.
Lionel Messi: ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി പോരാട്ടം അക്ഷരാർത്ഥത്തിൽ ഫുട്ബാള്‍ പ്രേമികള്‍ക്ക് എന്നും മനസ്സില്‍ തലോലിക്കാനുള്ള ഒന്നാണ്. സെമിയില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്കാണ് അർജന്റീന ക്രൊയേഷ്യയെ തകര്‍ത്തത്.
Cristiano Ronaldo: റിപ്പോര്‍ട്ട് അനുസരിച്ച് 37 കാരനായ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത രണ്ടര വർഷത്തേക്ക് സൗദി നമ്പര്‍ വണ്‍ ക്ലബ്ബായ അൽ നസ്ര് ക്ലബ്ബുമായി ചേരും. അല്‍ നസ്ര് നല്കിയ ബമ്പര്‍ വാഗ്ദാനം റൊണാള്‍ഡോ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
FIFA World Cup: ഫിഫയുടെ സീഡിംഗ് സിസ്റ്റം പ്രകാരം ആതിഥേയ രാജ്യവും സീഡിംഗിൽ മുൻപിലുള്ള 8 രാജ്യങ്ങളും 8 ഗ്രൂപ്പുകളിലായി വിന്യസിക്കപ്പെടുന്നു .ബ്രസീൽ, ബെൽജിയം, അർജന്റീന, ഫ്രാൻസ്, ഇംഗ്ളണ്ട്, ഇറ്റലി, സ്പെയിൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് ഫിഫ റാങ്കിംഗ് പ്രകാരം മുന്നിലുള്ള 8 പേർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.