Metabolism Tips: പല കാരണങ്ങളാൽ കൊഴുപ്പ് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. അമിതമായ കൊഴുപ്പ് ദോഷകരമാകുമെന്നത് സത്യമാണെങ്കിലും, ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിന് ആവശ്യമാണ്.
Air Pollution: യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വായു മലിനീകരണവും മധ്യവയസ്കരായ സ്ത്രീകളിലെ ശരീരഭാര വർധനവും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയത്.
ശരീരഭാരം കൂടിയാല്‍ ആരോഗ്യ പ്രശ്നങ്ങളും കൂടും. വണ്ണമുള്ള ശരീരം ആര്‍ക്കുംതന്നെ ഇഷ്ടമല്ല. തടി കുറയ്ക്കാന്‍ ആളുകള്‍ പാടുപെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
വണ്ണം കുറക്കാൻ ഭക്ഷണ ക്രമം നിയന്ത്രിക്കണ്ടതും അത്യാവശ്യമാണ്. നാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റ്സ്, പെക്ടിൻ ഫൈബർ, വിറ്റാമിൻ -സി എന്നിവ ശരീരത്തിലെ ടോക്സിനെ പുറംതള്ളും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.