FASTag Users Alert! 31-നകം ഉപയോക്താക്കൾ KYC വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നില്ലെങ്കിൽ, അവരുടെ ഫാസ്ടാഗ് അക്കൗണ്ട് പ്രവർത്തനരഹിതമാകും എന്ന് മാത്രമല്ല യാത്രയ്ക്ക് തടസവും നേരിടാം. ചില സാഹചര്യത്തില്‍ ഡബിള്‍ ടോള്‍ ടാക്സും ഈടാക്കാം.
FASTag KYC Update: മാര്‍ച്ച് 1 ന് മുന്‍പായി Fastag KYC അപ്ഡേറ്റ് ചെയ്യാത്ത സഹാഹര്യത്തില്‍ നിങ്ങളുടെ ഫാസ്ടാഗ് പ്രവർത്തനരഹിതമാകും എന്ന് മാത്രമല്ല യാത്രയ്ക്ക് തടസവും നേരിടാം. ചില സാഹചര്യത്തില്‍ ഡബിള്‍ ടോള്‍ ടാക്സും ഈടാക്കാം.
Paytm പേയ്മെന്റ് ബാങ്കിന്റെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ത്ത് നിയന്ത്രണങ്ങള്‍ക്ക് 15 ദിവസത്തെ ഇളവ് നല്കിയിരിയ്ക്കുന്നത് എന്ന് ഒരു അറിയിപ്പ് പുറപ്പെടുവിച്ചുകൊണ്ട് RBI വ്യക്തമാക്കി.
FasTag eKYC Update: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) Fastag KYC അപ്ഡേറ്റ് ചെയ്യുന്ന തീയതി നീട്ടിയിരിക്കുകയാണ്. എൻഎച്ച്എഐ ഫാസ്ടാഗ് കെവൈസി സമയപരിധി ഒരു മാസത്തേക്ക് നീട്ടി.
FasTag eKYC Update: ഫാസ്ടാഗ് സംബന്ധിച്ച നിര്‍ണ്ണായകമായ ഒരു നിര്‍ദ്ദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അറിയിച്ചിരിയ്ക്കുകയാണ്. അതായത്, ഈ ഒരു കാര്യം ജനുവരി 31 നകം നിര്‍വ്വഹിച്ചില്ല എങ്കില്‍ മതിയായ ബാലൻസ് ഉള്ള സാഹചര്യത്തിലും നിങ്ങളുടെ ഫാസ്ടാഗ് പ്രവർത്തനരഹിതമാകും.
കെവൈസി ഇല്ലാത്ത ഫാസ്റ്റ് ടാഗുകൾ നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യും. ഉപയോക്താക്കൾ അവരുടെ പുതിയ ഫാസ്ടാഗിനായി കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം
Toll Tax Plaza Update: GPS അധിഷ്ഠിത സംവിധാനം നിലവില്‍ വരുന്നതോടെ പണമടയ്ക്കാന്‍ ഒരു നിമിഷം പോലും കാത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടാവില്ല. ഫാസ്ടാഗിന് പിന്നാലെ ടോൾ പിരിവിന് മറ്റൊരു പുതിയ രീതി സർക്കാർ നടപ്പാക്കുകയാണ്.
രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഫാസ്ടാഗ് (FASTag) സംവിധാനം ഫെബ്രുവരി 15മുതല്‍ നിര്‍ബന്ധമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.