Bollywood താരം സോനം കപൂറിന്റെ വസ്ത്രധാരണ ശൈലി ഏറെ പ്രശസ്തമാണ്. Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... Bollywood Style Icon എന്ന് ബോളിവുഡില്‍ അറിയപ്പെടുന്ന സോനം കപൂര്‍ ഗര്‍ഭകാലം ആസ്വദിക്കുന്നതോടൊപ്പം പിറന്നാല്‍ ആഘോഷിക്കുകയാണ്. താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം...
ആൺകുട്ടികളും പെൺകുട്ടികളും കാലിൽ ചരട് കെട്ടുന്നത് ഇപ്പോൾ ട്രെൻഡാണ്. പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ശരിയായ രീതിയാണോ ? എന്താണ് ഇതിന് പിന്നിലെ വിശ്വാസം?
ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 2010-ൽ പുറത്തിറങ്ങിയ കുടുംബ ചിത്രമായിരുന്നു ‘കഥ തുടരുന്നു’. അതിൽ നായികയായ മമത മോഹൻദാസിന്റെ മകളായി അഭിനയിച്ച് മലയാളികളുട മനസ്സിൽ ഇടം നേടിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.