Fake Currency Note: പിടികൂടിയ കളളനോട്ടുകള്‍ അച്ചടിച്ചത് വിദേശത്തു നിന്നാണോ എന്ന സംശയം പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ദേശീയ അന്വേഷണ ഏജന്‍സികളും നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം
Fake Currency Case: ജിഷ പിടിയിലായപ്പോൾ ഒളിവിൽ പോയ ആളെപ്പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പല തെറ്റായ വിവരങ്ങളും നൽകിയ കൂട്ടത്തിൽ ജിഷ തന്നെയാണ് ഇയാളെപ്പറ്റിയുള്ള സൂചന നൽകിയത്.
Indian Currency: 500 രൂപ നോട്ടുമായി ബന്ധപ്പെട്ട് വൈറലാകുന്ന സന്ദേശത്തെ കുറിച്ച് സർക്കാർ സുപ്രധാന വിവരം നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ നോട്ടുകളും യഥാർത്ഥ നോട്ടുകളും എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് മനസിലാകും.
ജോർജിന്റെ ഓട്ടോയിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്ത വൃദ്ധക്ക് ഇയാൾ അഞ്ഞൂറു രൂപയ്ക്ക് ചില്ലറയായി കള്ള നോട്ടുകൾ കൈമാറിയിരുന്നു. സ്വന്തമായി പ്രിന്റ് ചെയ്ത രണ്ട് 200 രൂപ നോട്ടുകളും ഒരു നൂറു രൂപ നോട്ടുമാണ് ഇയാള്‍ വൃദ്ധക്ക് നൽകിയത്. ഇവർ കടയില്‍ സാധനങ്ങൾ വാങ്ങാൻ പണം നൽകിയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.