പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന വലിയ പ്രശ്നമാണ്. അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നിങ്ങനെ ഒരുപാട് നിയന്ത്രണങ്ങൾ നിങ്ങൾക്ക് മുൻപിൽ വയ്ക്കും ആരോഗ്യ വിദഗ്ധർ. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യം ആണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ധാരാളം പോഷക സമ്പുഷ്ടമായ, നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Weight loss diet: വണ്ണം കുറയ്ക്കാൻ താൽപ്പര്യപ്പെടുന്നവർ ഭക്ഷണം നിയന്ത്രിച്ച് വ്യായാമം ശീലമാക്കേണ്ടത് പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കിക്കൊണ്ട് വേണം ഭക്ഷണ നിയന്ത്രണം ശീലിക്കാൻ.
പ്രതിരോധശേഷിയും മസ്തിഷ്ക വികാസവും പേശികളുടെ ശക്തിയും എല്ലുകളുടെ ആരോഗ്യവും ഉൾപ്പെടെയുള്ള എല്ലാ ശാരീരിക ആരോഗ്യത്തിനും പോഷക ഗുണമുള്ള ഭക്ഷണങ്ങൾ പ്രധാനമാണ്.
ഏത് ഭക്ഷണത്തിന് ശേഷം ഡസേർട്ട് (ഒരു മധുര പലഹാരം) കഴിക്കുന്ന പതിവ് യുണൈറ്റഡ് താരങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ എത്തിയതിന് ശേഷം ആ പതിവ് അങ്ങ് ഇല്ലതാകുകയായിരുന്നു.
എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്, മെലിഞ്ഞ് ആകര്‍ഷണീയമായ ശരീരം. എന്നാല്‍, നമ്മുടെ ഭക്ഷണക്രമവും ജിവിതരീതികളും നമ്മുടെ ശരീരഘടനയെ തികച്ചും മാറ്റി മറിച്ചിരിയ്ക്കുകയാണ്
ലോകം ഇപ്പോൾ ഒരു പകർച്ചവ്യാധിയോട് പോരാടുകയാണ്... പുറത്തുവരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നവയാണ്... ചിലർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, ചിലർക്ക് ജോലിയും വരുമാന സ്രോതസ്സുകളും നഷ്ടപ്പെട്ടു. അവരവരുടെ വീടുകളില്‍ അടച്ചിട്ടിരിയ്ക്കുന്ന അവസ്ഥ അനിശ്ചിതത്വം, സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.