ഇന്നത്തെ ജീവിതശൈലി നട്ടെല്ലുമായി ബന്ധപ്പെട്ട് നിരവധി ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭക്ഷണക്രമം ശരിയായ രീതിയിൽ ആയാൽ നടുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.
Diet for Weight Loss: ഡയറ്റ് ചെയ്യുമ്പോൾ ഫാറ്റ് കോശങ്ങൾ ചുരുങ്ങുകയാണ് ചെയ്യുന്നത്. ഡയറ്റ് നിർത്തിയാൽ ആ കോശങ്ങൾ അവിടെ തന്നെ കാണും. ശേഷം അത് വികസിക്കുകയും ചെയ്യും
Extra Fat Reduction: പോഷകങ്ങളുടെ ആവശ്യകത വ്യക്തിയുടെ പ്രായം, ലിംഗഭേദം, ശരീരഭാരം, മറ്റ് ചില കാര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, ഒരു പ്രൊഫഷണൽ പോഷകാഹാര വിദഗ്ധന്റെ സഹായം ഇക്കാര്യത്തില്‍ തേടുന്നത് നല്ലതാണ്.
വൃക്കകളുടെ ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ തടയാനും അത് ചികിത്സിക്കുന്നതിലുമെല്ലാം ഭക്ഷണ രീതി പങ്കുവഹിക്കുന്നു.
വറത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ചിലർ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഇവ പൂർണമായി ഒഴിവാക്കും. അതിൽ ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ചിലർക്ക് വറുത്ത ഭക്ഷണം കഴിക്കുക തന്നെ വേണം. അതിന്റെ രുചി തന്നെയാണ്. വറുത്ത ഭക്ഷണത്തിന് ബദലായി സ്വാദിഷ്ടമായ ഭക്ഷണം എങ്ങനെ കഴിക്കാമെന്നറിയേണ്ടേ?
ദീർഘനാളായി ശ്രമിച്ചിട്ടും തടി കുറയ്ക്കാൻ സാധിക്കുന്നില്ലേ, ശരീരഭാരം നിയന്ത്രിക്കാനും രോഗങ്ങളെ അകറ്റി നിർത്താനും കലോറി കുറഞ്ഞ ഈ അഞ്ച് പച്ചക്കറികൾ പരീക്ഷിക്കാം. കലോറി കുറഞ്ഞ പച്ചക്കറികൾ ശരീരഭാരം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും.
പോഷകങ്ങളും ചൂടുമെല്ലാം ശരീരത്തിന് ഈ ഘട്ടത്തിൽ ആവശ്യമാണ്. ആഹാര കാര്യത്തിൽ വളരെയേറെ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് രോഗത്തെ വിളിച്ചുവരുത്തും. പെട്ടെന്ന് ദഹിക്കുന്നതും ശരീരത്തിന് ചൂട് പകരുന്നതും ആവശ്യത്തിന് ജലാംശം ലഭിക്കുന്നതുമായ ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഫലപ്രദമാകുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. ഇത് മെറ്റബോളിസം മികച്ചതാക്കാൻ സഹായിക്കുന്നു. കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവിൽ കൊഴുപ്പും അടങ്ങിയ ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ് എന്ന കീറ്റോജെനിക് ഡയറ്റ്.
ശൈത്യകാലത്ത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, കൂടെക്കൂടെ അസുഖം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന് കാരണം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്കുറവാണ്. ഈ അവസ്ഥയില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചേ മതിയാകൂ. നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രതിരോധശേഷി മികച്ചതായി നിലനിര്‍ത്താന്‍ സഹായിയ്ക്കും. കൂടാതെ, ഫിറ്റ്നസ് നിലനിർത്തുകയും ശൈത്യകാലത്ത് വീണ്ടും വീണ്ടും അസുഖം വരുന്നത് തടയുകയും ചെയ്യുന്നു.
ഇന്നത്തെ പ്രത്യേക ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാല്‍, ശരിയായ ദിനചര്യയും ആഹാരക്രമവും പാലിച്ചാല്‍ ഹൃദ്രോഗമടക്കം ഒട്ടു മിക്ക രോഗങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
ആൽക്കലൈൻ ഡയറ്റ്- അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾക്ക് പകരം അസിഡിക് അല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ ആൽക്കലൈൻ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുന്നു. അസിഡിക് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.