Delhi Dengue Cases: കഴിഞ്ഞയാഴ്ച 283 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ഇതിനകം റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളുടെ എണ്ണം 1,000 കടന്നു.
രാജ്യ തലസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ അതിവേഗം വര്‍ദ്ധിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ നാലുവർഷത്തെ റെക്കോർഡ് ആണ് ഈ വർഷത്തെ കേസുകൾ മറികടന്നിരിയ്ക്കുന്നത്.
Dengue cases in Delhi: ജൂൺ മാസത്തിൽ 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ഇതുവരെ 140ൽ അധികം ഡെങ്കിപ്പനി കേസുകൾ രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.