ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് അല്ലെങ്കിൽ കരുതൽ ഡോസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്.
Precaution Dose: 2 ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചവർക്ക് രജിസ്ട്രേഷൻ കൂടാതെ തന്നെ വാക്സിനേഷൻ സെന്ററിൽ നേരിട്ട് അപ്പോയിന്റ്മെന്റ് എടുക്കുകയോ അല്ലെങ്കിൽ നേരെപോയി ഡോസ് സ്വീകരിക്കാവുന്നതാണ്.
നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്, കുട്ടികളുടെ വാക്സിനേഷന് എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഫോൺ നമ്പരുപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പരിൽ നിന്നും വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കും.
കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന് സംബന്ധിച്ച നിര്‍ണ്ണായക നടപടിക്രമങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 1 മുതല്‍ കുട്ടികൾക്ക് CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും.
ഒമിക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നൽകുന്ന മൂന്നാമത്തെ വാക്സിന് ഡോസിനാണ് ബൂസ്റ്റർ വാക്സിൻ ഡോസ്, അല്ലെങ്കിൽ പ്രീകോഷൻ ഡോസ് എന്ന് വിളിക്കുന്നത്.
കോവിഡിനെതിരായ പോരാട്ടത്തിൽ കൂടുതൽ യാത്രക്കാരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
വാക്സിൻ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങളോ അല്ലെങ്കിൽ മതപരമായ ഇളവുകൾ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും മാനേജ്മെന്റ് നോട്ടീസിലൂടെ അറിയിച്ചു.
നിങ്ങള്‍ അടുത്തെങ്ങാനും വിമാനയാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. വിമാനടിക്കറ്റില്‍ വന്‍ ഇളവ് ആണ് ഈ വിമാന കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം..
ബൂസ്റ്റർ വാക്സിൻ ഡോസുകൾ വ്യക്തികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.