Bone And Joint Pain: പ്രായത്തിനനുസരിച്ച് നമ്മുടെ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം ദുർബലമാകുകയും ചലനശേഷി കുറയുകയും വേദനയും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ എല്ലുകളും സന്ധികളും ആരോഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്.
Best Food for Bone: കാത്സ്യം കഴിച്ചാൽ ഈ രോഗത്തിൽ നിന്ന് മുക്തി നേടാം എന്ന ധാരണ പലർക്കും ഉണ്ട്. പക്ഷേ, ഇതിൽ നിന്ന് രക്ഷപ്പെടാൻ പാൽ പോലുള്ള കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ മതിയെന്നാണ് ഇവർ കരുതുന്നത്.
Worst Foods For Bones: എല്ലുകളുടെ ആരോഗ്യമെന്ന് ഏതു പ്രായത്തിലും പ്രധാനമാണ്. കുട്ടിക്കാലത്ത് എല്ലിന്റെ വളര്‍ച്ചയാണ് ഉയരം വയ്ക്കാന്‍ സഹായിക്കുന്നത്. എല്ലിന്റെ ബലവും ഉറപ്പും വളരെ പ്രധാനമാണ്. പ്രായമാകുമ്പോള്‍ എല്ലിന്റെ ബലം കുറയുന്നത് സാധാരണയാണ്.
പ്രായമാകുമ്പോൾ സ്ത്രീകളിൽ പൊതുവെ ബാഹ്യമായും ആന്തരികമായും നിരവധി മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 40 കഴിഞ്ഞ സ്ത്രീകൾ കാൽസ്യത്തിൻറെ അഭാവം മൂലമുണ്ടാകുന്ന രോഗാവസ്ഥകളെ അവഗണിക്കരുത്.
Food For Bones Health: ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് അസ്ഥികളുടെ ആരോഗ്യം കുറയാനുള്ള സാധ്യത കൂടുതലായതിനാൽ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Bone Strength: എല്ലിന് ബലം കൂട്ടാൻ നമ്മുടെ ഭക്ഷണ ക്രമത്തില്‍ കാതലായ മാറ്റം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അതായത് കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കേണ്ടത് ആവശ്യമാണ്.
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പുറംവേദന അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചെറുതും ഇടയ്ക്കിടെയുള്ളതുമായ അസ്വസ്ഥതകൾ നമുക്ക് അവഗണിക്കാം, എന്നാൽ അത് കഠിനമായ വേദനയായി തുടരുമ്പോൾ, നമുക്ക് അതിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. നടുവേദനയ്ക്ക് വിവിധ ചികിത്സാരീതികൾ ഉണ്ടെങ്കിലും, ഏറ്റവും മികച്ചത് വ്യായാമവും സമീകൃതാഹാരവുമാണ്.
Bone Health: വൈവിധ്യമാർന്ന ഭക്ഷണ, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ നിങ്ങളുടെ പ്രായത്തിനനുസരിച്ച് ശക്തമായ അസ്ഥികളുടെ വികാസത്തിനും അവയുടെ പരിപാലനത്തിനും സഹായിക്കും
അസ്ഥികൾ ശരീരത്തന്റെ ഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. എല്ലുകളുടെ ആരോഗ്യത്തിന് മതിയായ പോഷകാഹാരം കഴിക്കുന്നതിനൊപ്പം ശരിയായ പരിചരണവും നൽകിയില്ലെങ്കിൽ, പ്രായമാകുമ്പോൾ അതിന്റെ അനന്തരഫലങ്ങൾ ഉണ്ടാകും. എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Bone: ഭക്ഷണത്തിൽ നിന്ന് കാത്സ്യം ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നൽകുന്നു. പാൽ, മത്സ്യം എന്നീ ഭക്ഷണങ്ങളിലൂടെയും വിറ്റാമിൻ ഡി ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.