Hypertension: പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത ഈ ജീവിതശൈലീ രോഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ ഗുരുതര അവസ്ഥകളിലേക്ക് നയിക്കും.
Banana benefits: മരുന്നുകളിലൂടെ ബിപി നിയന്ത്രിക്കാമെങ്കിലും ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും വഴി ബിപി നിയന്ത്രണത്തിലാക്കാൻ സാധിക്കും.
ശരീരത്തിലെത്തുന്ന അമിത ഊർജം ചെലവഴിക്കാതെ വരുമ്പോൾ കൊഴുപ്പായി ശരീരത്തിൽ ശേഖരിക്കപ്പെടുന്നു. തുടർന്നുണ്ടാകുന്ന പൊണ്ണത്തടി ഹൈപ്പർ ടെൻഷന്‍ കാരണമാകുന്നു. പലപ്പോഴും ഹോട്ടൽ ഫുഡ്, ജംഗ് ഫുഡ് എന്നിവ കഴിക്കുന്നത് ഉപ്പ പഞ്ചസാര കൊഴുപ്പ് തുടങ്ങിയവ വർധിക്കുന്നതിന് പ്രധാനമായും കാരണങ്ങളാവാറുണ്ട്.
എല്ലാവർഷവും മെയ് 17 ലോക രക്തസമ്മർദ്ദ ദിനമായി ആചരിക്കുന്നു. പരിശോധിക്കൂ, നിയന്ത്രിക്കൂ, ജീവിതം മുന്നോട്ടുകൊണ്ടുപോകൂ എന്നതാണ് ഈ വർഷത്തെ ലോക രക്തസമ്മർദ്ദ ദിന സന്ദേശം.
കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും.
രക്തസമ്മർദ്ദത്തിന്റെ നോർമലായ അളവ് 90/60 മുതൽ 120/80 മില്ലിമീറ്റർ ഓഫ് മെർക്കുറി (എംഎം എച്ച്ജി) വരെയാണ്. കൃത്യമായ പരിശോധന നടത്തി രക്തസമ്മർദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
Health News: എന്ത് കഴിച്ചാലാണോ ബീജത്തിന്റെ എണ്ണം (Sperm Count) കൂടുന്നത് ആ സാധനം മിക്കവരുടെയും വീടുകളിലുണ്ട്. അതുകൊണ്ടുതന്നെ ബീജത്തിന്റെ എണ്ണം കുറഞ്ഞാൽ വിഷമിക്കേണ്ട ആവശ്യമില്ല.
ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വലിയ രോഗമല്ലയെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടിയേക്കാവുന്ന പ്രശ്നമാണെന്നതിൽ സംശയമില്ല. ഇത് ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നമായതിനാല്‍ തന്നെ ജീവിതശൈലികളിലെ കരുതലാണ് ബിപി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ മുഖ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.