Most Luckiest Zodiac Signs in 2023: 2023 ആരംഭിക്കാൻ ഇനി ഒരു മാസം മാത്രം. പുതുവർഷം ഈ 5 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ വർഷം ഇവർക്ക് പുരോഗതിയും ധനലാഭവും ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഒപ്പം പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും 2023 ലെ ഏറ്റവും ഭാഗ്യമുള്ള രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
Shani Margi 2022: നീതിയുടെ ദേവനായ ശനി ഒക്ടോബർ 23 ന് അതായത് ധന്തേരസ് ദിനത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ ശുഭ അവസരത്തിൽ ദീപാവലിയിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭവും കിടിലൻ ആനുകൂല്യങ്ങളും.
ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്മ്മമായാലും ശരി അസമയത്ത് ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
ജ്യോതിഷ പ്രകാരം, രാശിയിൽ നിന്ന് പോലും ഓരോ മനുഷ്യരുടേയും സ്വഭാവം കണ്ടെത്താനാകും. അതായത്, ജ്യോതിഷം പറയുന്നതനുസരിച്ച് എല്ലാ രാശിക്കാര്‍ക്കും ചില പ്രത്യേകതകളും സ്വഭാവസവിശേഷതകളും ഉണ്ട്. ഇത് ഇവരെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്നു.
ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, അത് മിക്കവാറും എല്ലാ 12 രാശികളേയും ബാധിക്കാറുണ്ട്. ഒരു ഗ്രഹത്തിന്റെ സംക്രമണത്തെ രാശിചക്രത്തിന്റെ മാറ്റം എന്നും വിളിക്കുന്നു. വരും ദിവസങ്ങളില്‍ ചൊവ്വ സംക്രമണം മൂലം ആഗസ്റ്റ്
ജ്യോതിഷം അനുസരിച്ച്, ചില പ്രവൃത്തികൾ ശുഭകരവും എന്നാല്‍ ചില കാര്യങ്ങള്‍ പൂര്‍ണ്ണമായും അശുഭകരവുമാണ്. അതായത് ഇത്തരം പ്രവൃത്തികള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും സന്തോഷം ഇല്ലാതാക്കും. നാം അറിയാതെ ചെയ്തു പോകുന്ന ചില പ്രവൃത്തികള്‍ നമ്മുടെ ജീവിതത്തില്‍ വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.
Jupiter Transit 2022: ഏപ്രിൽ 13 ന് ദേവഗുരു വ്യാഴത്തിന്റെ രാശി മാറി. വ്യാഴം സംക്രമിച്ചപ്പോൾ തന്നെ ഈ 3 രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർന്നിരിക്കുകയാണ്. ഇനി അടുത്ത ഒരു വർഷത്തേക്ക് ഗുരു മീനരാശിയിൽ തന്നെ തുടരും.
മീനം രാശിക്കാർ മധുരമായി സംസാരിക്കുന്നതിൽ സമർത്ഥരായി കണക്കാക്കപ്പെടുന്നു. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുത്ത് തങ്ങളുടെ ജോലി ചെയ്യിപ്പിക്കാൻ ഇവർക്ക് പ്രത്യേക സാമർഥ്യമാണ്.
ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ കർക്കടകം രാശിക്കാർക്ക് ശനി ദശ ആരംഭിക്കും. അതായത്, അടുത്ത രണ്ടര വർഷം കർക്കടക രാശിക്കാർക്ക് പലവിധ ബുദ്ധിമുട്ടുകളുമുണ്ടായേക്കാം.
പുരാണത്തിൽ രാവണനുമായുള്ള യുദ്ധത്തിൽ ശ്രീരാമ പക്ഷം വിജയിച്ച വിവരം സീതയെ അറിയിക്കുന്നത് ഹനുമാൻ ആണ്. ഇതറിഞ്ഞ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിക്കികയും അത് കൊണ്ട് മാല തീർത്ത് ഹനുമാന സ്വാമിയെ അമിയിച്ചുവെന്നുമാണ് ഐതിഹ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.