Arikomban: കമ്പത്ത് മേയ് 27 ന് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഉണ്ടായി
Arikomban: ഷണ്മുഖ നദി ഡാം പരിസരത്താണ് അരിക്കൊമ്പൻ കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തിയ ആനയെ കണ്ടതായി നാട്ടുകാരും പറയുന്നുണ്ട്.
Wild Elephant Attack: അരിക്കൊമ്പൻ എൻടിപ്പട്ടി മേഖലയിലാണ് ഇന്ന് ഇറങ്ങിയത്. ആന ഇവിടെ നിന്നും കുത്തനാച്ചിയാർ ഭാഗത്തേക്കാണ് നീങ്ങുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയെങ്കിലും ഇതുവരെ ആനയെ നേരിട്ട് കണ്ടെത്താനായില്ല.
Wild Elephant: ലോവർ ക്യാംപ് ഭാഗത്ത് നിന്ന് കുമളിക്ക് സമീപം അതിർത്തി കടന്ന് കമ്പത്തെത്തുകയായിരുന്നു. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
Curfew has been announced in Meghamala Thamizhnadu: പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.