ഏറെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന നമ്മുടെ ശരീരത്തിലെ പ്രധാന അവയവമായ കരളിനോട് കണ്ണില്‍ ചോരയില്ലാതെയാണ് നാം പെരുമാറുന്നത്. ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന അവയവമായിട്ടും അര്‍ഹിക്കുന്ന പരിചരണമോ ശ്രദ്ധയോ നാം നല്‍കാറില്ല.
Apple Watch 8 Series Features ശരീര ഊഷ്മാവിൽ ഉണ്ടാകുന്ന വ്യതിയാനത്തെ കുറിച്ചും വാച്ച് ഉപഭോക്താവിനെ അറിയിക്കുന്നതാണ്. അതേസമയം അതാത് സമയത്തുള്ള ശരീര ഊഷ്മാവ് വാച്ച് ഉപഭോക്താവിനെ അറിയിക്കില്ല.
Belly Fat: വയറിലെ കൊഴുപ്പും (Belly Fat) തടിയും ഇന്നത്തെ കാലത്ത് ശരിക്കും ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇനി അതിനെ ഇല്ലാതാക്കാൻ ജിമ്മിൽ പോകാൻ സമയമില്ലെങ്കിൽ ഇത്തരം ചില ഭക്ഷണങ്ങൾ കഴിച്ച് നിങ്ങൾ ആഗ്രഹിച്ച ഫലം നേടാൻ കഴിയും.
എയർപോഡുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നവർക്ക് ഇപ്പോഴും ആറ് മാസം ലഭിക്കുമെങ്കിലും പുതിയ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിന് പകരം ഒരു മാസത്തെ സൗജന്യ ട്രയൽ മാത്രമെ ഇനി ലഭിക്കൂ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.