Amla Health Benefits: നെല്ലിക്കയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
Amala Benefits: ശരീരത്തിലെ വർദ്ധിച്ച യൂറിക് ആസിഡ് കുറയ്ക്കാൻ നെല്ലിക്ക വളരെ ഫലപ്രദമാണ്. അതുകൊണ്ട് യൂറിക് ആസിഡ് കൂടുമ്പോൾ നെല്ലിക്ക കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും ശരിയായ വഴി എന്താണെന്നും ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് വിശദമായി നോക്കാം.
Benefits Of Eating Gooseberry in winter: ജലദോഷം, ചുമ തുടങ്ങി മഞ്ഞുകാലത്ത് നേരിടേണ്ടിവരുന്ന ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ് നെല്ലിക്ക.
കാഴ്ച്ചയില്‍ വളരെ കുഞ്ഞനാണ് എങ്കിലും വൈറ്റമിന്‍ C യുടെ കലവറയാണ് നെല്ലിക്ക (Indian Gooseberry). ഒരു മികച്ച ആന്റിഓക്സിഡന്റ് ആണ് നെല്ലിക്ക, അതിനാല്‍ ആയുര്‍വേദത്തില്‍ ഇതിന് ഏറെ പ്രാധാന്യം ഉണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ പങ്ക് അപാരമാണ്.
Amla Benefits: വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഒരു ആന്റിഓക്സിഡന്റ് ആയതിനാല്‍ പലതരം രോഗങ്ങള്‍ക്കും ഇതൊരു മികച്ച മികച്ച ഔഷധമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് അപാരമാണ്
Indian Gooseberry Benefits: ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്.
Amla Health Benefits: നാരങ്ങ, ഓറഞ്ച് എന്നിവയേക്കാള്‍ കുറഞ്ഞത് അഞ്ചിരട്ടി വിറ്റാമിൻ സി നമുക്ക് നെല്ലിക്കയില്‍ നിന്ന് ലഭിക്കും. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
Strong Hair: നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന നെല്ലിക്ക ഹെയർ ഓയിൽ പതിവായി ഉപയോഗിക്കുന്നത് ശിരോചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും ശിരോചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.
Amla Benefits for Hair: എല്ലാത്തരം മുടികൾക്കും സുരക്ഷിതവും ഫലപ്രദവുമായ ഒരു പ്രകൃതിദത്ത ഘടകമാണ് നെല്ലിക്ക. താരൻ പോലുള്ള പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമാണിത്.
Health benefits of Indian gooseberry: ഓറഞ്ചിനേക്കാൾ 20 മടങ്ങ് വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിൻ സി.
Weight Loss Tea: വയറോ അല്ലെങ്കിൽ തടിച്ച അരക്കെട്ടോ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക ഈ ചായ കുടിക്കുന്നത് ശീലമാക്കിയാൽ മാത്രം മതിയാകും. ശരിക്കും പറഞ്ഞാൽ ശരീരഭാരം കുറയ്ക്കാൻ ഈ ചായ വളരെ ഫലപ്രദമെന്നാണ് റിപ്പോർട്ട്.
Amla Health Benefits: കാഴ്ച്ചയില്‍ കുഞ്ഞന്‍ എങ്കിലും വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഒരു ആന്റിഓക്സിഡന്റ് ആയതിനാല്‍ പലതരം വ്യാധികള്‍ക്കും ഇതൊരു മികച്ച മികച്ച മരുന്നാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് അപാരമാണ്.
ഷാംമ്പൂ ഒക്കെ ഒരുപാട് പരീക്ഷിച്ചിട്ടും ഈ മുടി കൊഴിച്ചിലിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ലാത്ത അവസ്ഥയാണ്. അപ്പോൾ പ്രകൃതിദത്തമായ ഈ ടിപ്സുകൾ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.