Homemade Oil For Strong Hair: ഇന്ന് പല കാരണങ്ങൾ കൊണ്ടും യുവാക്കളും മുതിർന്നവരും ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ.
Hair Loss: നഗരങ്ങളിൽ താമസിക്കുന്നവരിൽ മലിനീകരണം മൂലം മുടി കൊഴിച്ചിൽ സാധാരണമായിരിക്കുകയാണ്. ഭക്ഷണക്രമവും ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. പോഷകക്കുറവ് മുതല്‍ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെയുള്ള പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ട്.
Stress effect on hair: സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി മാനസികമായ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നതെങ്കിലും ദീർഘകാലം സമ്മർദ്ദത്തിന് വിധേയമാകുമ്പോൾ അവ ബാഹ്യമായും പ്രകടമാകും.
ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. സുന്ദരമായ മുടിയുടെ സംരക്ഷണത്തിനായി വില കൂടിയ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമാണ്.
സൗന്ദര്യം വെറും ചർമ്മ ഭംഗിയില്‍ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്ന വസ്തുത എല്ലാവർക്കുമറിയാം. ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യത്തിൽ ചർമത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് അത്ര തന്നെ പ്രധാന്യമുണ്ട് തലമുടിയ്ക്കും.
ഷാംമ്പൂ ഒക്കെ ഒരുപാട് പരീക്ഷിച്ചിട്ടും ഈ മുടി കൊഴിച്ചിലിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ലാത്ത അവസ്ഥയാണ്. അപ്പോൾ പ്രകൃതിദത്തമായ ഈ ടിപ്സുകൾ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.