'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' ഫെയിം കെന്റി സിർദോ, ഷെഫ് സുരേഷ് പിള്ള, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
പ്രധാന അഭിനേതാക്കളായ റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാൻലി ടുച്ചി, ലെസ്ലി മാൻവില്ലെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ജോ, ആന്റണി റൂസ്സോ, ഷോറണ്ണർ ഡേവിഡ് വെയിൽ എന്നിവർ ലണ്ടൻ പ്രീമിയറിൽ പങ്കെടുത്തു.
Enkilum Chandrike OTT Release: ഇന്ന് (ഏപ്രിൽ 1) മുതൽ എങ്കിലും ചന്ദ്രികേ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങി. മനോരമ മാക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് ചിത്രത്തിന്ർറെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
Enkilum Chandrike OTT Update : ചിത്രം ഏപ്രിൽ 1 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം വീഡിയോസ്, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നിവ ചേർന്നാണ്.
Enkilum Chandrike OTT Release Update : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം വീഡിയോസ്, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നിവ ചേർന്നാണ്.
Gold Movie OTT Release Latest Update : ഡിസംബർ 29 അർദ്ധരാത്രി മുതൽ ഗോൾഡ് ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചു. ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഗോൾഡ്.
Yashoda Movie OTT Release Latest Update : ആമസോൺ പ്രൈം വീഡിയോസാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. നവംബർ 11 നാണ് യശോദ തീയേറ്ററുകളിൽ റിലീസ് ചെയ്തത്.
Yashoda Movie OTT Release Date : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. ചിത്രം ഡിസംബർ 9 മുതൽ സ്ട്രീമിങ് ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.