Gautam Adani and Kenya: ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതുവഴി അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലും നടപടി വരുമോ എന്ന ഭയവും അവശേഷിക്കുന്നുണ്ട്.
Adani Group to handover compensation to Ananthu's family: അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്റ് എംഎല്‍എയാണ് ഫേസ്ബുക്കിൽ കുറിച്ചു.
Defamation Case Against Rahul Gandhi: ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
Adani group share price: അദാനി ഗ്രൂപ്പ് മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ചൊവ്വാഴ്ചത്തെ ആദ്യ ട്രേഡിങ് സെഷനിൽ 20 ശതമാനം അപ്പർ സർക്യൂട്ട് പരിധിയിൽ എത്തി.
Adani Crisis: സ്വിസ് ബാങ്കിങ് ഗ്രൂപ്പ് അദാനിയുടെ കടപ്പത്രങ്ങൾക്ക് മേൽ വായ്പ നൽകേണ്ടെന്ന് തീരുമാനിച്ചതോടെ ഓഹരി മൂല്യം വീണ്ടും ഇടിയുകയായിരുന്നു. അതോടെയാണ് എഫ്പിഒ പിൻവലിച്ചത്.
Hindenburg Research: വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് നഷ്ടം വന്നത്. ഇതോടെ ലോക കോടീശ്വരന്മാരുടെ ആദ്യ അഞ്ചിലെ സ്ഥാനം ഗൗതം അദാനിക്ക് നഷ്ടപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.