ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി എത്തി പിന്നീട് വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു.
മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനശ്വര രാജൻ. ബാലതാരമായി അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടിയ അനശ്വര തൊട്ടടുത്ത ചിത്രത്തിൽ തന്നെ ലീഡ് റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തണ്ണീർമത്തൻ ദിനങ്ങളിൽ കീർത്തിയായി തകർത്ത് അഭിനയിച്ച അനശ്വര സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും കഴിവുള്ള കലാകാരിയായി പ്രേക്ഷകർ വിധി എഴുത്തുകയും ചെയ്തു.
Anaswara Rajan: സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി രണ്ടാമത്തെ പടത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള എൻട്രി.
അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മൈക്ക്. ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണിത്. ഓഗസ്റ്റ് 19നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ഉദാഹരണം സുജാത എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബാലതാരമായിരുന്നു അനശ്വര രാജൻ. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് കരിയർ തുടങ്ങാനുള്ള ഭാഗ്യവും അനശ്വരയ്ക്ക് ലഭിച്ചു.
മലയാള സിനിമയിൽ വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അനശ്വര രാജൻ. ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടങ്ങിയ അനശ്വര ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ്. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ അഭിനയ ജീവിതത്തിന് തുടക്കമാവുന്നത്.
ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ അനശ്വര രാജന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. വഴിവിളക്കുകളുടെ വെളിച്ചത്തിലുള്ള അനശ്വര രാജന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അനശ്വരയ്ക്ക് നിരവധി ആരാധകരാണ് മലയാളത്തിലും തമിഴിലുമായി ഉള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.