Zodiac Signs: ശുക്രൻ സ്നേഹവും ആകർഷണവും സൗന്ദര്യവും നൽകുന്നു. അതുകൊണ്ടാണ് ജാതകത്തിൽ ശുക്രന്റെ അനുഗ്രഹമുള്ളവർ സുഖത്തിലും സന്തോഷത്തിലും ആഢംഭരത്തിലും ജീവിക്കുന്നത്.
Astrological predictions: വിവിധ നിക്ഷേപ പദ്ധതികൾ നടത്താൻ ഉദ്ദേശിക്കുന്ന വൃശ്ചിക രാശിക്കാർ സാഹചര്യങ്ങൾ വിലയിരുത്തി പഠിച്ചതിന് ശേഷം മാത്രം മാത്രമേ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോകാവൂ.
Astrological predictions: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്ന് അറിയുന്നത് നിങ്ങളുടെ ഇന്നത്തെ പദ്ധതികളും തീരുമാനങ്ങളും കൂടുതൽ മികച്ചതായി നടപ്പിലാക്കുന്നതിന് സഹായിക്കും.
Astrological predictions: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് മനസ്സിലാക്കി ദിവസത്തെക്കുറിച്ച് പദ്ധതികൾ തയ്യാറാക്കുന്നത് ഗുണം ചെയ്യും. രാശി ചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതാണെന്ന് അറിയാം.
Zodiac Signs Predictions: നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് ഇന്നത്തെ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സഹായിക്കും.
Today Astrology Predictions: മേടം രാശിക്കാർക്ക് ബിസിനസ് പങ്കാളികളുമായി നീരസം ഉണ്ടാകാം. കുടുംബത്തിൽ അനാവശ്യ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും. ജോലി ഭാരം വർധിക്കും. ജൻമ സ്വത്തുക്കൾ ഗുണം ചെയ്യും. ശാരീരിക ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്.
Horoscope today: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ ദിവസം ആരംഭിക്കാനും പുതിയ പദ്ധതികൾ തയ്യാറാക്കാനും സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
Zodiac Signs: ചില ആളുകളുണ്ട് അവർ വളരെ ധൈര്യമുള്ളവരും ബുദ്ധിമുട്ടുണ്ടാകുന്ന സമയങ്ങളിൽ കൂടെ നിൽക്കുന്നവരുമായിരിക്കും. എന്നാൽ ചിലരുണ്ട് ചെറിയ ചില പ്രശ്നങ്ങൾ കണ്ടാൽ മതി ഓടി രക്ഷപ്പെടും. ഇത്തരത്തിലുള്ള ചില രാശികലെ കുറിച്ചും ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. അവ ഏതൊക്കെ രാശികളാണെന്ന് നോക്കാം...
ജ്യോതിഷത്തിൽ ഓരോ രാശിക്കാരും പല തരത്തിലുള്ള സ്വഭാവ വിശേഷതകള്‍ നിറഞ്ഞവരാണ്. ആ സ്വഭാവവിശേഷങ്ങൾ നല്ലതോ ചീത്തയോ ആകട്ടെ അവയിലൂടെ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ പല രഹസ്യങ്ങളും എളുപ്പത്തിൽ അറിയാൻ കഴിയും. പലപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായി നിങ്ങളുടെ മുന്നിൽ നില്ക്കുന്ന പലരും ഉള്ളുകൊണ്ട് അങ്ങനെയായിരിക്കില്ല. അതായത് ചിലർക്ക് ചിലരുടെ സന്തോഷമോ വിജയമോ ഒന്നും ഇഷ്ടമാകില്ലയെന്ന് അര്‍ത്ഥം. അത്തരം രാശിക്കാരെകുറിച്ച് നമുക്കറിയാം. ഇവരില്‍ അസൂയ എന്ന വികാരം വളരെ കൂടുതലായിരിക്കും.
Valentines Day Special: വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ രാശി ചക്രമനുസരിച്ച് (Zodiac Signs) വസ്ത്രം ധരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ സ്നേഹവും സന്തോഷവും കൊണ്ടുവരും. കാരണം നിറങ്ങൾ നമ്മുടെ വ്യക്തിത്വത്തിലും ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.
Mangal Gochar2022: ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുന്നു. അത് ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു. ഫെബ്രുവരി 26 ന് സമാനമായ ഒരു മാറ്റം വീണ്ടും സംഭവിക്കാൻ പോകുന്നു. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മകരരാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഈ ചൊവ്വ സംക്രമണം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ മാറ്റം ഇവർക്ക് വലിയ ധനാനുകൂല്യങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.