Death News: വെൽഡിങ് തൊഴിലാളിയായ അഖിലേഷ് സമീപവാസിയായ ഒരാളിൽ നിന്ന് 5000 രൂപ കടം വാങ്ങിയിരുന്നു. ഇതേ ചൊല്ലി ഇന്നലെ രാത്രി വീടിന് സമീപത്ത് വച്ച് നേരിയതോതിൽ കയ്യാങ്കളി ഉണ്ടായതായി അഖിലിന്റെ പിതാവ് പറയുന്നു.
Crime News Thiruvananthapuram: അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
Car Accident Thiruvananthapuram: കാറിൽ ഉണ്ടായിരുന്ന ആയിര സ്വദേശി പ്രദീപാണ് മരിച്ചത്. പരിക്കുകളോടെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Leptospirosis Death Thiruvananthapuram: മഴക്കാലത്ത് പടരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എലിപ്പനി. ശരീരത്തിലെ മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയുമാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്.
Marijuana Seized In Amaravila: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.