പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമര്‍ശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.
അവരുടെ വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലവും ,കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് അവരെ തെരുവില്‍ ഇറക്കിവിടുന്നതിനാലാണ്. അതെ തെരുവില്‍ അവരെ പോലീസ് നെഞ്ചില്‍ ചവിട്ടുന്നു.
ശബരിമല യുവതി പ്രവേശന വിഷയമുണ്ടായ ഘട്ടത്തിൽ ജനങ്ങൾക്കിടയിലിറങ്ങി നിലപാട് വിശദീകരിച്ച അതേ മാതൃകയാണ് സിൽവർ ലൈൻ വിഷയത്തിലും ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
സാമൂഹികാഘാത പഠനത്തിനായി അതിരടയാളകല്ലുകൾ സ്ഥാപിക്കണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ മാത്രമാണ് സർവ്വെ കല്ലുകൾ സ്ഥാപിക്കേണ്ടത്.
പ്രകടന പത്രിക കമ്മറ്റിയിൽ പങ്കാളികളായിരുന്ന ഘടകക്ഷി പ്രതിനിധികൾ, പ്രതിഷേധം ഉയർന്നുവന്ന ഘട്ടത്തിൽ സർക്കാറിനൊപ്പം നിൽക്കാതിരിക്കുന്ന നിലപാട് സിപിഎമ്മിന് അമർഷമുണ്ടാക്കുന്നുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.