വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പക്കലുള്ള കണക്ക്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നല്കി
യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.
ഈ ആപ്പ് തുറന്ന് നിങ്ങൾ എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണ് പോകേണ്ടത് എന്ന് സർച്ച് ചെയ്താൽ ഈ റൂട്ടിൽ എത്ര ട്രെയിൻ എപ്പോഴൊക്കെ ഓടുന്നുണ്ട് എന്നുള്ളതിന്റെ വിവരങ്ങൾ ലഭിക്കുന്നതാണ്
ലോകത്തിൽ ഏറ്റവും കൂടുതൽ സസ്യഭുക്കുകൾ ഉള്ളത് ഇന്ത്യയിലാണ്. ഇവർക്ക് ലഭിക്കുന്ന ഭക്ഷണം എങ്ങനെ പാചകം ചെയ്യുന്നു എന്നത് സംബന്ധിച്ച് ഇവർ എപ്പോഴും ശ്രദ്ധിക്കുന്നു.
ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.4.25 ലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ജിയോയുടെ 399 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് റീ ചാർജ്ജിനൊപ്പം 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും
cheapest vivo smart phone: വില കൊണ്ട് ഏത് ഉപഭോക്താവിനും താങ്ങാനാവുന്ന ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണുകളിലൊന്നാണിത്. വെറും 7,000 രൂപയിൽ താഴെ വിലയുള്ള ഈ ഫോണിൽ താരതമ്യേനെ മികച്ച ഫീച്ചറുകളുമുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.