Iseult MRI machine Benefits: ഒരു മനുഷ്യന്റെ തലയോളം വലിപ്പമുള്ള മത്തങ്ങയെ ആണ് ഇസ്യൂൽട്ട് ഉപയോഗിച്ച് ആദ്യമായി സ്കാൻ ചെയ്തത്. അടുത്തിടെയാണ് ഇസ്യൂൽട്ട് ഉപയോഗിച്ച് മനുഷ്യനെ സ്കാൻ ചെയ്യാനുള്ള അനുമതി ലഭിച്ചത്
ഒരാളുടെ ശബ്ദം പുനർനിർമ്മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഓപ്പൺ എ ഐ. ചുരുക്കം ചില സ്ഥാപനങ്ങൾക്ക് മാത്രമായാണ് നിലവിൽ 'വോയ്സ് എഞ്ചിൻ' എന്ന് വിളിക്കുന്ന സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുള്ളത്
ലോകത്തെ ഏറ്റവും സാധാരണമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് വെള്ളപ്പൊക്കം . കൂടാതെ പ്രതിവർഷം 50 ബില്യണ്‍ ഡോളറിൻ്റെ സാമ്പത്തിക നാശനഷ്ടങ്ങളും ഇതുവഴി ഉണ്ടാകുന്നു
ചന്ദ്രയാന്‍ മൂന്ന് വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലാൻഡിംഗ് സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത്
കാലാവസ്ഥ വ്യതിയാനം മൂലം ശക്തമായ മഴയിൽ വെള്ളപ്പൊക്കം പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ എഐ മോഡലിന് ഏഴുദിവസം മുമ്പ് പ്രളയം പ്രവചിക്കാൻ കഴിയുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.