Mahindra XUV300 Facelift Launch: മഹീന്ദ്ര XUV300-ന്റെ പുതുക്കിയ പതിപ്പ്, കോംപാക്റ്റ് എസ്യുവി മോഡൽ 2024 ഫെബ്രുവരിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. മഹീന്ദ്ര XUV300 ഫെയ്സ്ലിഫ്റ്റ് അതിന്റെ സെഗ്മെന്റിലെ ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ വാഹനങ്ങളുമായാണ് വിപണിയിൽ ഏറ്റുമുട്ടുക.
നിലവില്‍ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്. വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ എത്തിയിട്ടുണ്ട്. ഓപ്ഷണലായാണ് ഇത് കൊണ്ട് വരുന്നത്
POCO C51 Offer: 7 ജിബി റാമും ശക്തമായ പ്രോസസറും ഫോണിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിൽ 720x1600 പിക്സൽ റെസല്യൂഷനോട് കൂടിയ 6.52 ഇഞ്ച് HD+ ഡിസ്പ്ലേയാണ് Poco വാഗ്ദാനം ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.