Footage Movie Actress: ഫൂട്ടേജിലെ താരത്തിനെ അന്വേഷിച്ച് സോഷ്യൽ മീഡിയ, ഇത്രേം ധൈര്യം ചാൾസ് ശോഭരാജിൽ മാത്രം എന്ന് കമൻറ്

1 /7

സൈജു ശ്രീധർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫൂട്ടേജിൻറെ പോസ്റ്ററാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാ വിഷയം

2 /7

വിശാഖ് നായറിനൊപ്പം പോസ്റ്ററിലുണ്ടായിരുന്ന നടി ആരാണെന്നാണ് ചോദ്യം. 

3 /7

സോഷ്യൽ മീഡിയയുടെ അന്വേഷണം പലവിധേനയും നടി ഗായത്രി അശോകിലേക്ക് തന്നെയെത്തി

4 /7

ഒടുവിൽ പ്രേക്ഷകർക്കും ഉറപ്പായി ഗായത്രി അശോകാണ് ആ താരം. ഇതോടെ താരത്തിന് ഇൻസ്റ്റയിലടക്കം ഫോളേവേഴ്സും കൂടി  

5 /7

2018 മുതൽ സിനിമയിൽ സജീവമാണ് ഗായത്രി സ്വർഗത്തിലെ കട്ടുറുമ്പ്, സ്റ്റാർ, ലഡ്ഡു എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 

6 /7

കൊല്ലം സ്വദേശിനിയായ ഗായത്രി ബിഎസ്സി വിഷ്യൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ്. പിതാവ് അശോകൻ, അമ്മ ബിന്ദു  

7 /7

അതിനിടയിൽ ചില വിരുതൻമാർ പോസ്റ്ററിനും ചില കമൻറുകളിട്ടിട്ടുണ്ട്. ഇത്രയും ധൈര്യം ചാൾസ് ശോഭരാജിന് മാത്രമെയുള്ളു എന്നാണ് പ്രേക്ഷകരുടെ ഒരു വിഭാഗത്തിൻറെ പക്ഷം

You May Like

Sponsored by Taboola