Jacqueline Fernandez: സൂപ്പര്‍ ഗ്ലാമറസ് ലുക്കില്‍ ജാക്വലിൻ ഫെർണാണ്ടസ്, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ്  മുന്‍നിര നടിമാരില്‍ ഒരാളാണ് ജാക്വലിൻ ഫെർണാണ്ടസ്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഈ ശ്രീലങ്കന്‍ സുന്ദരിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്‌.  

ബോളിവുഡ്  മുന്‍നിര നടിമാരില്‍ ഒരാളാണ് ജാക്വലിൻ ഫെർണാണ്ടസ്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഈ ശ്രീലങ്കന്‍ സുന്ദരിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്‌.  

1 /5

ജാക്വലിൻ ഫെർണാണ്ടസ്  ഇന്ന് ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ്.  ശ്രീലങ്കൻ സുന്ദരി എന്നാണ് ജാക്വലിൻ ഫെർണാണ്ടസ് അറിയപ്പെടുന്നത്. 

2 /5

പുറത്തുനിന്നെത്തി ഇന്ത്യയെ സ്വന്തമാക്കിയ താരമെന്ന ബഹുമതിയും ജാക്വലിൻ ഫെർണാണ്ടസിനുണ്ട് . ജാക്വലിൻ ഫെർണാണ്ടസ്  ശ്രീലങ്കയിൽ ജനിച്ചിട്ടുണ്ടാകാം, പക്ഷേ ഹൃദയവും സംസ്കാരവും കൊണ്ട് പൂർണ്ണമായും ഇന്ത്യാക്കാരിയാണ് ഇപ്പോള്‍.    

3 /5

ജാക്വലിൻ ഫെർണാണ്ടസ്  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. അടുത്തിടെ താരം പങ്കുവച്ച  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജാക്വലിൻ ഫെർണാണ്ടസ് ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. അതിശയിപ്പിക്കുന്ന ഫാഷൻ രൂപഭാവങ്ങളിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ദിവ ഒരിക്കലും പരാജയപ്പെടുന്നില്ല.   

4 /5

ഡീപ് വി നെക്ക്‌ലൈനോടുകൂടിയ സെക്‌സി അക്വാ-ബ്ലൂ ഡ്രസ് അണിഞ്ഞ് താരം ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  മില്യൺ ഡോളർ പുഞ്ചിരി തൂകിയുള്ള ജാക്വലിൻ ഫെർണാണ്ടസിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്...   

5 /5

കഴിഞ്ഞ ദിവസം  ജാക്വലിൻ ലോസ് ഏഞ്ചൽസിൽ വന്നിറങ്ങി, Annual Los Angeles Italia Festival -ൽ പങ്കെടുക്കുകയും   'വുമൺ ഓഫ് എക്സലൻസ്' അവാർഡ് ഏറ്റുവാങ്ങുകയും ചെയ്തു. അതിനായി, ദിവ  സെക്സി സാറ്റിൻ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി, ഈ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരുന്നു.

You May Like

Sponsored by Taboola