March Lucky Rashi: ഇവരാണ് മാർച്ചിലെ ആ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം പുരോഗതിയും!

March  Horoscope 2023: ജ്യോതിഷമനുസരിച്ച് മാർച്ചിൽ ചില പ്രധാന ഗ്രഹങ്ങൾ രാശി മാറുകയാണ് ഇതിലൂടെ ചില രാശിക്കാർക്ക് അനുകൂല പി[ഹലങ്ങൾ ലഭിക്കും. ഇവർക്ക് മാർച്ചിൽ പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. 

 

March Lucky Zodiac Sign: മതപരമായും ജ്യോതിഷപരമായും മാർച്ച് മാസം വളരെ പ്രധാനപ്പെട്ടതാണ്. ഹോളി, ചൈത്ര നവരാത്രി തുടങ്ങിയ പ്രധാന ആഘോഷങ്ങൾ മാർച്ചിലാണ് വരുന്നത്.  ഇതോടൊപ്പം ബുധൻ, ശുക്രൻ, ചൊവ്വ, സൂര്യൻ തുടങ്ങിയ സുപ്രധാന ഗ്രഹങ്ങളുടെ സംക്രമങ്ങളും നടക്കും.  

1 /5

Lucky Zodiac Sign: ബുധൻ, ശുക്രൻ, ചൊവ്വ, സൂര്യൻ തുടങ്ങിയ സുപ്രധാന ഗ്രഹങ്ങളുടെ സംക്രമങ്ങളും നടക്കും.  ഈ സമയം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഏത് രാശിക്കാർക്ക് മാർച്ച് മാസം വളരെ ഭാഗ്യമായിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

2 /5

ഇടവം (Taurus): ഇടവ രാശിക്കാർ അവരുടെ കരിയറിനെ സംബന്ധിച്ച ചില വലിയ തീരുമാനങ്ങൾ മാർച്ചിൽ എടുത്തേക്കാം. ഈ മാസം നിങ്ങൾ എന്ത് വിചാരിച്ചാലും അത് നടക്കും. ശരിക്കും പറഞ്ഞാൽ എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ബിസിനസ്സിലും ലാഭമു ണ്ടാകും. ആരോഗ്യം നന്നായിരിക്കും, പ്രണയ ജീവിതവും നല്ല രീതിയിൽ മുന്നോട്ടുപോകും.  വിവാഹം ഉറപ്പിക്കാണ് സാധ്യത.

3 /5

കന്നി (Virgo): കന്നിരാശിക്കാർക്ക് മാർച്ച് മാസം ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും. പുതിയ തൊഴിൽ വാഗ്‌ദാനം ലഭിച്ചേക്കും. നിങ്ങൾക്ക് പ്രമോഷൻ, ധനലാഭം എന്നിവയുണ്ടാകും ഒപ്പം ചിലവും. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.

4 /5

തുലാം (Libra):  തുലാം രാശിക്കാർക്ക് മാർച്ച് ആദ്യം തന്നെ അവരുടെ കരിയറിൽ വൻ വിജയങ്ങൾ ലഭിക്കും. ജോലിയിൽ ശ്രദ്ധിക്കുക. വ്യാപാരികൾക്കും നേട്ടമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. പ്രണയ ജീവിതത്തിനും വിവാഹ ജീവിതത്തിനും നല്ല സമയം.

5 /5

ധനു (Sagittarius): മാസ ജാതകം അനുസരിച്ച് ധനു രാശിക്കാർക്ക് മാർച്ച് മാസം വളരെ അനുകൂലമായിരിക്കും. ഏറെ നാളായി ആഗ്രഹിച്ചിരുന്ന കരിയറിലെ സ്ഥാനം നിങ്ങൾക്ക് നേടാൻ കഴിയും . സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. വസ്തുവിൽ പണം നിക്ഷേപിക്കാനും അതിൽ നിന്ന് നല്ല ലാഭം നേടാനും കഴിയും.  (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola