Poonam Pandey: കില്ലര്‍ ലൂക്കില്‍ പൂനം പാണ്ഡെ!! ബോള്‍ഡ് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

വിവാദപരമായ വ്യക്തിജീവിതത്തിന് ഏറെ പ്രശസ്തയാണ്  നടി പൂനം പാണ്ഡെ. 2011 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ  നിര്‍വസ്ത്രയാകുമെന്ന് നടി വാഗ്ദാനം ചെയ്തത്  ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.  ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൂനത്തെ വാക്ക് പാലിക്കാന്‍ BCCI അനുവദിച്ചിരുന്നില്ല..!!

1 /5

ധൈര്യത്തിന്‍റെ എല്ലാ പരിധികളും കടന്ന മോഡലും നടിയുമായ പൂനം പാണ്ഡെ തന്‍റെ  ബോള്‍ഡ് ചിത്രങ്ങൾ കാരണം സോഷ്യൽ മീഡിയയിലെ എന്നും ഒന്ന നിരയില്‍ തുടരുന്നു.

2 /5

താരത്തിന്‍റെ തുറന്ന് പറയുന്നതും ധീരവുമായ പ്രസ്താവനകൾ കാരണം ട്രോളന്മാരും അവരെ വെറുതെ വിടാറില്ല. 

3 /5

തന്‍റെ സൗന്ദര്യവും മാന്ത്രികതയും ആരാധകരിൽ എങ്ങനെ ഉപയോഗിക്കണമെന്ന് പൂനം പാണ്ഡെയ്ക്ക് നന്നായി അറിയാം. അടുത്തിടെ അവൾ പങ്കുവെച്ച ചിത്രങ്ങൾ അതാണ്‌ തെളിയിക്കുന്നത്.   

4 /5

 പൂനം പാണ്ഡെ ഇന്ത്യയുടെ മിയാ ഖലീഫ എന്നും അറിയപ്പെടുന്നു. അവളുടെ ബോൾഡ് ഇമേജ് കാരണം അവൾ പലപ്പോഴും തലക്കെട്ടുകളിൽ തുടരുന്നു.   

5 /5

ഒരു കാലത്ത് നഗ്ന ഫോട്ടോഷൂട്ട് നടത്തി എല്ലാവരുടെയും ഹൃദയമിടിപ്പ് വർധിപ്പിച്ചിരുന്നു  പൂനം പാണ്ഡെ

You May Like

Sponsored by Taboola