Dhanalakshmi Yogam: ശനിയും സൂര്യനും ഒന്നിച്ച് രാശിമാറ്റത്തിന്; അഞ്ച് രാശിക്കാർക്ക് ധനലക്ഷ്മി സൗഭാ​ഗ്യം

നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് ശനിയും സൂര്യനും. ഈ ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും.

  • Jan 22, 2025, 10:57 AM IST
1 /5

മേടം രാശിക്കാരുടെ സമ്പാദ്യം വർധിക്കും. ജോലിയിൽ മികവ് പുലർത്തും. ജീവിതത്തിൽ സന്തോഷം നിറയും. പുതിയ ജോലി കണ്ടെത്താൻ സാധിക്കും. സർക്കാർ ജോലി നോക്കുന്നവർക്കും അനുകൂല സമയം.

2 /5

പൂർവിക സ്വത്ത് ലഭിക്കും. കടബാധ്യതകൾ വീട്ടാനാകും. സ്വത്ത് വർധിക്കും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ കുറയും. യാത്രകൾ ചെയ്യാൻ യോഗമുണ്ടാകും.

3 /5

കുംഭം രാശിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതത്തിൽ നിന്ന് ദുഖങ്ങൾ അകലും. ആഗ്രഹിച്ച കാര്യങ്ങൾ ഈ കാലയളവിൽ നേടിയെടുക്കാനാകും.

4 /5

ഇടവം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ആരോഗ്യം മികച്ചതാകും.

5 /5

മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കും. കഷ്ടപ്പാടുകൾ ഇല്ലാതാകും. സാമ്പത്തിക പ്രശ്നങ്ങൾ കുറയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola