ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തി.
ദീപാവലി സമയത്ത് സ്വർണം റെക്കോർഡ് വിലയിലെത്തിയിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് ചലങ്ങൾ ഉണ്ടാക്കിയത്.
59,080 രൂപ എന്ന നിലയിലാണ് നവംബർ മാസത്തിന്റെ ആദ്യ ദിനം സ്വർണ വ്യാപാരം തുടങ്ങിയത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവില ഇപ്പോൾ അമ്പത്തിഅയ്യായിരം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.
ഡൽഹിയിൽ 22, carat സ്വർണവില (1 gram) ന് 7,080 ഉം, 24 carat (1 gram) ന് 7,722ഉം ആണ്.
മുംബൈ 22 carat സ്വർണവില (1 gram) ന് 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്
ചെന്നൈ- 22 carat സ്വർണവില (1 gram) 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്
ബെംഗളൂരു- 22 carat സ്വർണവില (1 gram) 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്
കൊൽക്കത്ത - 22 carat സ്വർണവില (1 gram) 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്
ഹൈദരാബാദ് - 22 carat സ്വർണവില (1 gram) 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്