Gold Price Today: റെക്കോർഡ് വിലയിൽ സ്വർണ വ്യാപാരം; ഇന്നത്തെ നിരക്ക് ഇങ്ങനെ...

Kerala Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ജനുവരി 24 ന് റെക്കോർഡ് വില തൊട്ട സ്വർണ വിലയിൽ 2 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.
1 /9

60,440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7555 രൂപയാണ് ഇന്നത്തെ വില.

2 /9

ജനുവരി 22 നാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 60,000 കടന്നത്.  

3 /9

പുതുവർഷത്തിൽ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് ഭേദിച്ചു കൊണ്ട് കുതിക്കുകയാണ്

4 /9

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.

5 /9

ഡൽഹിയിൽ 22 carat സ്വർണവില (1 gram) 7,570 ഉം, 24 carat ന് 8,257 ആണ്. 

6 /9

മുംബൈ 22 carat സ്വർണവില (10 gram) 7,555, 24 carat ന് 8,242 ആണ്. 

7 /9

ചെന്നൈ 22 carat സ്വർണവില (10 gram) 7,555, 24 carat ന് 8,242 ആണ്. 

8 /9

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 7,555, 24 carat ന് 8,242 ആണ്. 

9 /9

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 7,555, 24 carat ന് 8,242 ആണ്. 

You May Like

Sponsored by Taboola