Gajakesari Rajayoga: ഗജകേസരി യോഗത്തോടെ ഈ 5 രാശിക്കാരുടെ ഭാഗ്യകാലം തെളിയും!

Guru Chandra Yuti: ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശി മാറും. ഇതിലൂടെ എല്ലാ രാശികളിലും ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും.

Gajakesari Rajayoga In Aries: മേട രാശിയിൽ ചന്ദ്രനും വ്യാഴവും കൂടിചേർന്നാണ് ഈ യോഗം ഉണ്ടായിരിക്കുന്നത്. ജ്യോതിഷപ്രകാരം ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം മെയ് 1 വരെ മേട രാശിയിലായിരിക്കും. 

 

1 /8

Gajakesari Rajayoga In Aries: ജ്യോതിഷപ്രകാരം ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം മെയ് 1 വരെ മേട രാശിയിലായിരിക്കും.

2 /8

നിലവിൽ ചന്ദ്രനും മേടരാശിയിലെത്തിയിട്ടുണ്ട്. ഈ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഗജകേസരി യോഗം സൃഷ്ടിച്ചു.  എല്ലാ രാജയോഗങ്ങളിൽ നിന്നും വ്യത്യസ്തവും മികച്ചതുമാണ് ഈ രാജയോഗം.

3 /8

ഈ യോഗത്തിലൂടെ എല്ലാ 12 രാശിക്കാർക്കും എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ലഭിക്കും. എങ്കിലും ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും ആ രാശിക്കാർ ഏതൊക്കെ അറിയാം...  

4 /8

മേടം (Aries): ഗജകേസരി യോഗത്തിലൂടെ മേട രാശിക്കാർക്ക് അപൂർവ്വ നേട്ടങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.  ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കും.  ഇവരുടെ വ്യക്‌തിത്വം ഈ സമയം മെച്ചപ്പെടും.  

5 /8

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും.  വീട്ടുകാരോടൊപ്പം ഭാര്യയുടേയും പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയോ ബിസിനസോ ചെയ്യുന്നവർക്ക് ധനനേട്ടത്തിനുള്ള പുതിയ വഴി തെളിയും.  ഒരു യാത്ര പോകാൻ സാധ്യത.  

6 /8

ചിങ്ങം (Leo):  മേടരാശിയിലെ ഗജകേസരി യോഗം ചിങ്ങ രാശിക്കാർക്കും ഗുണം നൽകും.  ഇതിലൂടെ ജോലി ബിസിനസ് ചെയ്യുന്നവർക്കും വലിയ നേട്ടങ്ങൾ ലഭിക്കും.  ബന്ധങ്ങൾ കൂടുതൽ ദൃഡമാകും.

7 /8

തുലാം (Libra): തുലാം രാശിക്കാർക്കും ഗജകേസരി യോഗം അടിപൊളി നേട്ടങ്ങൾ നൽകും. ഇവർക്ക് ഇരട്ടി ധനനേട്ടത്തിന് സാധ്യത.  ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങള ഉണ്ടാകും.  

8 /8

ധനു (Sagittarius): ചന്ദ്ര ഗുരു സംയോഗത്താൽ ഉണ്ടായ ഗജകേസരി യോഗത്താൽ ധനു രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ ലഭിക്കും.  രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഈ സമയം വളരെ നല്ലതാണ്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola