Paytm അടിപൊളി ഓഫർ, LPG ഗ്യാസ് സിലിണ്ടർ നേടൂ വെറും 199 രൂപയ്ക്ക്

  

എൽ‌പി‌ജി ഗ്യാസ് സിലിണ്ടറിന്റെ വർദ്ധിച്ചുവരുന്ന വില നിങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് മാത്രമുള്ളതാണ്. അതായത് 819 രൂപ വിലയുള്ള ഗ്യാസ് സിലിണ്ടർ വെറും 119 രൂപയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന വഴിയാണ് ഇവിടെ പറയുന്നത്  എങ്ങനെയെന്ന് അറിയാം ...

1 /5

ഓൺലൈൻ പേയ്‌മെന്റ് ആപ്ലിക്കേഷൻ പേടിഎം  (Paytm) ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ (Gas Cylinder Booking) വീണ്ടും ഓഫർ വാഗ്ദാനം ചെയ്യുന്നു. ഇതിന് കീഴിൽ 819 രൂപയുടെ സിലിണ്ടർ വെറും 119 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും.  പക്ഷെ ഈ ഓഫർ നിങ്ങൾക്ക് മാർച്ച് 31 രാത്രി 12 മണി വരെ മാത്രമേ ലഭിക്കൂ.

2 /5

ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ മൊബൈൽ ഫോണിൽ പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്യണം. ശേഷം ആപ്ലിക്കേഷൻ തുറന്ന് ബുക്ക് ഗ്യാസ് സിലിണ്ടറിൽ ക്ലിക്കുചെയ്യുക.

3 /5

ഇവിടെ നിങ്ങൾക്ക് Bharat Gas, HP gas, Indane എന്നിവയുടെ ഓപ്ഷൻ ഇവിടെ കാണാം. അതിൽ നിന്നും നിങ്ങൾ നിങ്ങളുടെ ഉപഭോക്താവിനെ തിരഞ്ഞെടുക്കുക. ഉപഭോക്തൃ നമ്പർ, മൊബൈൽ നമ്പർ അല്ലെങ്കിൽ എൽപിജി ഐഡി എന്നിവയുടെ സഹായത്തോടെ ബുക്കിംഗ് പ്രക്രിയ തുടരും. വിശദാംശങ്ങൾ നൽകിയ ശേഷം പ്രക്രിയ നടത്തുകയും നിങ്ങളുടെ പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.  ബുക്കിങ് ചെയ്യുന്നതോടെ 700 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും.

4 /5

പേടിഎമ്മിൽ നിന്ന് ആദ്യമായി സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫറിന്റെ പ്രയോജനം ലഭിക്കുമെന്നത് ഓർമ്മിക്കുക. ക്യാഷ്ബാക്ക് ക്ലെയിം ചെയ്യുന്നതിന്ആ ദ്യം നിങ്ങൾ ഒരു പേയ്‌മെന്റ് നടത്തണം തുടർന്ന് ഒരു സ്‌ക്രാച്ച് കാർഡ് നിങ്ങളുടെ മുന്നിൽ ദൃശ്യമാകും. ഈ കാർഡ് തുറക്കുമ്പോൾ നിങ്ങൾക്ക് ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങൾ ഇവിടെ സ്ക്രാച്ച് കാർഡ് സ്ക്രാച്ച് ചെയ്യാൻ മറന്നാൽ Cashback and Offers ഉള്ള വിഭാഗത്തിലേക്ക് പോയി അത് ഉപയോഗിക്കുക. ഈ സ്ക്രാച്ച് കാർഡ് 7 ദിവസത്തിനുള്ളിൽ ഉപയോഗിക്കണം.

5 /5

നിലവിൽ ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 819 രൂപയാണ് വില. കൊൽക്കത്തയിൽ ഈ നിരക്ക് 845 രൂപയും മുംബൈയിൽ 819 രൂപയും ചെന്നൈയിൽ 835 രൂപയുമാണ്. ഫെബ്രുവരിയിൽ കാര്യം പറയുകയാണെങ്കിൽ ഈ മാസത്തിൽ സിലിണ്ടറിന്റെ വില മൂന്ന് മടങ്ങ് വർദ്ധിച്ചു. ഫെബ്രുവരി 4 ന് സിലിണ്ടറിന് 25 രൂപയും ഫെബ്രുവരി 15 ന് 50 രൂപയ്ക്കും ഫെബ്രുവരി 25 ന് 25 രൂപയുമാണ് വില വർദ്ധിച്ചത്. ഇത് മാത്രമല്ല, മാർച്ച് 1 ന് സിലിണ്ടറിന്റെ വില വീണ്ടും ഉയരുകയും അതിന്റെ നിരക്ക് 25 രൂപ വീണ്ടും വർദ്ധിക്കുകയും ചെയ്തു.

You May Like

Sponsored by Taboola