Diwali Celebration of Bollywood Celebrities: മലൈക അറോറ മുതൽ ആലിയ ഭട്ട് വരെയുള്ളവരുടെ ദീപാവലി ആഘോഷം, ചിത്രങ്ങൾ കാണാം

Diwali Celebration of Bollywood Celebrities: നവംബർ 4 ന് അതായത് ഇന്നലെ ഏവരും ദീപാവലി ഗംഭീരമായി ആഘോഷിച്ചു. സാധാരണക്കാരെ പോലെ ബോളിവുഡ് താരങ്ങളും ഇന്നലെ ഏറെ രസകരമായി ദീപാവലി ആഘോഷിച്ചു. നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിലാണ് താരങ്ങളെല്ലാം ദീപാവലി ആഘോഷിച്ചത്. മനോഹരവും സ്റ്റൈലിഷുമായിട്ടായിരുന്നു അവരുടെ ദീപാവലി ആഘോഷമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ഈ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രങ്ങൾ കാണാം...

1 /9

സാറാ അലി ഖാൻ സോഷ്യൽ മീഡിയയിൽ തന്റെ മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.  ചിത്രത്തിൽ സാറാ ലെഹങ്ക ധരിച്ചിരുന്നു. ഒപ്പം കയ്യിൽ ദീപവുമുണ്ട്.  

2 /9

സഹോദരിക്കും അമ്മയ്ക്കുമൊപ്പം കത്രീന കൈഫും എത്തി. പരമ്പരാഗത വസ്‌ത്രങ്ങളിലായിരുന്നു മൂവരും. 

3 /9

രൺബീർ കപൂറും ആലിയ ഭട്ടും ഒരുമിച്ച് ദീപാവലി ആഘോഷിച്ചു. ഇരുവരുടെയും ജോഡി അതിശയിപ്പിക്കുന്നതായി തോന്നി.  രൺബീർ കുർത്തയും ആലിയ പർപ്പിൾ നിറത്തിലുള്ള ലെഹങ്കയുമാണ് ധരിച്ചിരുന്നത്.

4 /9

അജയ് ദേവ്ഗണും കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചു. അജയ്‌ക്കൊപ്പം മകനും കജോളും ഉണ്ടായിരുന്നു. 

5 /9

ദീപാവലി ദിനത്തിൽ നിരവധി ലുക്കിലുള്ള ചിത്രങ്ങൾ ജാൻവി കപൂർ  (Janhvi kapoor) പങ്കുവച്ചു. മഞ്ഞ ലെഹങ്കയിലും പച്ച സാരിയും പർപ്പിൾ അനാർക്കലിയും ധരിച്ച ചിത്രങ്ങളാണ് അവർ പങ്കുവെച്ചത്. 

6 /9

കരീന കപൂർ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചു. മക്കളെയും സെയ്ഫിനെയും ചിത്രത്തിൽ കാണാം. കൂടാതെ സഹോദരി കരിഷ്മ കപൂറും ഉണ്ടായിരുന്നു.

7 /9

ഖുഷി കപൂർ, ജാൻവി കപൂർ, ബോണി കപൂർ ഇവരെയും ദീപാവലി ആഘോഷിക്കുന്നത് കാണാം. ജാൻവിയെപ്പോലെ അവളുടെ സഹോദരി ഖുഷിയും സ്റ്റൈലിഷ് ലുക്കിൽ എത്തിയിരുന്നു. 

8 /9

മലൈക അറോറ മജന്ത നിറത്തിലുള്ള സാരിയും ഒപ്പം പച്ച നിറത്തിലുള്ള സ്റ്റൈലിഷ് ബ്ലൗസും ധരിച്ചിരുന്നു. ഈ വേഷത്തിൽ മലൈകയുടെ സൌന്ദര്യം ഒന്നുകൂടി വർദ്ധിച്ചിട്ടുണ്ട്.   

9 /9

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഒരുമിച്ച് ദീപാവലി ആഘോഷിച്ചു. തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവെച്ചത്.

You May Like

Sponsored by Taboola